Headlines News :

MSM EAST


സിവിൽ സർവീസസ് മാർഗനിർദേശക ക്യാമ്പ്

Written By ism malappurameast on Thursday, 7 February 2013 | 01:43


എം.എസ്.എം പീസ് സ്റ്റേറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന സിവിൽ സർവീസസ് മാർഗനിർദേശക ക്യാമ്പ് ഫെബ്രുവരി 24 നു (ഞായർ) രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കോഴിക്കോട് വെച്ച് നടക്കും. 
പ്രവേശനം ബിരുദധാരികൾക്കും അവസാന വർഷ ബിരുധ വിദ്യാർഥികൾക്കും മാത്രം. (ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമെ അവസരം ഉണ്ടായിരിക്കുകയുള്ളു). 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ : 

9846 323 281, 
9946 219 318, 
9400 712 251.  


പീസ് സ്റ്റേറ്റ് ചാപ്റ്റർ 
എം.എസ്.എം കേരള.

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP